LyricFind Logo
LyricFind Logo
Profile image icon
Lyric cover art

K. J. Yesudas Romantic Hits

•

2019

Arikilillenkilum

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ഉം
ലല ലാ ലല

അരികിലില്ലെങ്കിലും
അരികിലില്ലെങ്കിലും അറിയുന്നു ഞാന്
നിൻ്റെ കരലാളനത്തിൻ്റെ മധുരസ്പർശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്
നിൻ്റെ കരലാളനത്തിൻ്റെ മധുരസ്പർശം
അകലയാണെങ്കിലും കേൾക്കുന്നു ഞാന്
നിൻ്റെ ദിവ്യാനുരാഗത്തിന് ഹൃദയസ്പന്ദം
അകലയാണെങ്കിലും കേൾക്കുന്നു ഞാന്
നിൻ്റെ ദിവ്യാനുരാഗത്തിന് ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്
കരലാളനത്തിൻ്റെ മധുര സ്പർശം
അരികിലില്ലെങ്കിലും അറിയുന്നു ഞാൻ
ഉം

ഉം ഉം

എവിടെയാണെങ്കിലും ഓർക്കുന്നു ഞാനെന്നും
പ്രണയാർദ്ര സുന്ദരമാദിവസം
എവിടെയാണെങ്കിലും ഓർക്കുന്നു ഞാനെന്നും
പ്രണയാർദ്ര സുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂർത്തം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്
നിൻ്റെ കരലാളനത്തിൻ്റെ മധുരസ്പർശം

ധ രെ രേ ന
ധെ രേ നാ
ധെ രേ നാ നാ ന നേ

ലല ലാ ല ലാ ലല

ഇനി വരില്ലെങ്കിലും കാണുന്നു ഞാന്
നിൻ്റെ തൂമന്ദഹാസത്തിന് രാഗഭാവം
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്
നിൻ്റെ തൂമന്ദഹാസത്തിന് രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്
പ്രേമഗന്ധം ചൊരിയും ലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്
നിൻ്റെ കരലാളനത്തിൻ്റെ മധുരസ്പർശം
അകലയാണെങ്കിലും കേൾക്കുന്നു ഞാന്
നിൻ്റെ ദിവ്യാനുരാഗത്തിന് ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്
കരലാളനത്തിൻ്റെ മധുര സ്പർശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്
ആ

WRITERS

EAST COAST VIJAYAN, M JAYACHADRAN

PUBLISHERS

Lyrics © IPRS, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

K. J. Yesudas Romantic Hits

2019

01

Vennakkal Kottara

K. J. Yesudas

02

Thenthulumbum Orma

K.J. Yesudas, Kaithapram

03

Priyasakhee

K. J. Yesudas, K. S. Chithra

04

Ishtamanu Ishtamanu

K. J. Yesudas, Radhika Thilak

05

Ithramel Manamulla

K. J. Yesudas

06

Iru Meyyum

K. J. Yesudas, K. S. Chithra

07

Arikilillenkilum

K. J. Yesudas

08

Konji konji vilikyunna

K. J. Yesudas

09

Manju Nolkum Kalam

K. J. Yesudas, सुजाता

10

Chakkaramavin Munthiri

K. J. Yesudas

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist