LyricFind Logo
LyricFind Logo
Profile image icon
Lyric cover art

K. J. Yesudas Romantic Hits

•

2019

Chakkaramavin Munthiri Male Vocals

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ഉം ഉം ഉം ഉം ഉം ഉം ഉം
അ അ അ അ അ അ അ

ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ
മണിത്തിങ്കൾ വിളക്കല്ലേ
വിളിക്കുമ്പോൾ വരുകില്ലേ
നിൻ്റെ പൊന്നാര മിഴിയിലും ഞാനല്ലയോ
കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ
ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ

ഒന്നു തൊടുമ്പോൾ ആയിരം ഇതളായ്
വിരിയും പ്രണയം നീയല്ലേ
മനസ്സിലുറങ്ങും ആ മഴ തളിരിൽ
മധുരം കിനിയും തേനല്ലേ
കുളുർ മഞ്ഞിൻ കുടവട്ടം
ഒരു കുഞ്ഞിക്കൂടല്ലേ
മാനേ മിഴിവാതിൽ ഇനി മെല്ലെ ചാരില്ലേ
മകരനിലാവും വധുവല്ലയോ
കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ
ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ

മ് മ് മ് മ്

കണ്ണെറിയുമ്പോൾ പൂമഴ പൊഴിയും
മുകിലേ പനിനീർ ചിറകില്ലേ
വേനലുറങ്ങും താമരച്ചിമിഴിൽ
വെറുതേ വിരലാൽ തഴുകില്ലേ
അറിയാതെ ഒരു വട്ടം
കുളിരമ്പിളി വന്നില്ലേ
താനെ മിഴിപൊത്തി നിറവെട്ടം തന്നില്ലേ
പ്രണയനിലാവേ പ്രിയമല്ലയോ
കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ
ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ
മണിത്തിങ്കൾ വിളക്കല്ലേ
വിളിക്കുമ്പോൾ വരുകില്ലേ
നിൻ്റെ പൊന്നാര മിഴിയിലും ഞാനല്ലയോ
കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ

WRITERS

M JAYACHANDRAN, NAIR S RAMESAN

PUBLISHERS

Lyrics © IPRS, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

K. J. Yesudas Romantic Hits

2019

01

Vennakkal Kottara

K. J. Yesudas

02

Thenthulumbum Orma

K.J. Yesudas, Kaithapram

03

Priyasakhee

K. J. Yesudas, K. S. Chithra

04

Ishtamanu Ishtamanu

K. J. Yesudas, Radhika Thilak

05

Ithramel Manamulla

K. J. Yesudas

06

Iru Meyyum

K. J. Yesudas, K. S. Chithra

07

Arikilillenkilum

K. J. Yesudas

08

Konji konji vilikyunna

K. J. Yesudas

09

Manju Nolkum Kalam

K. J. Yesudas, सुजाता

10

Chakkaramavin Munthiri

K. J. Yesudas

From This Artist