LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chathurangam

•

2002

Mizhiyil Minnaminnu Version, 1

Apple Music logo
Deezer logo
Spotify logo
Lyrics
തട്ടേക്കാട്ടു കുരുവീ
എന്റെ തൊട്ടാവാടിക്കുരുവീ
നിന്റെ ഇട്ടാവട്ട ചിറകിൻ
കുടയിൽ തണലുണ്ടോ

തട്ടേക്കാട്ടു കുരുവീ
എന്റെ തൊട്ടാവാടിക്കുരുവീ
നിന്റെ ഇട്ടാവട്ട ചിറകിൻ
കുടയിൽ തണലുണ്ടോ
തട്ടേക്കാട്ടു കുരുവീ
എന്റെ തൊട്ടാവാടിക്കുരുവീ
നിന്റെ ഇട്ടാവട്ട ചിറകിൻ
കുടയിൽ തണലുണ്ടോ

മിഴിയിൽ മിന്നാമിന്ന്
മൊഴിയിൽ മുത്തായ് ചിന്നീ
മഴവില്ലൂഞ്ഞാലില്ലേ
വെണ്ണിലാച്ചില്ലിൻ കൂട്ടിൽ

കവിളിൽ വാൽക്കണ്ണാടി
കനവിൽ വാനമ്പാടി
ഇനിയും പാടൂല്ലേ നീ
പൊങ്കിനാപ്പൂവിൻ തെല്ലേ

മായപ്പൊന്മാനായി പായും
മനസ്സിൻ കുളിരോർമ്മയിൽ
പ്രണയച്ചിറകേറും മൈനേ
പലതും കൈമാറുമോ

ഇളവെയിൽ ഉരുകുമൊരീ
ഈറൻ മഞ്ഞിൽ
ഹൃദയം പൊന്നുരുകി
ഇന്ദ്രജാലമായ്

കിട്ടാപ്പൊന്നു പണിയാൻ
മണിത്തട്ടാനുണ്ട് വരണ്
നീ കിട്ടാമട്ടിലൊരുങ്ങ്
ഒരുങ്ങ്

വെണ്ണിലാച്ചില്ലിൻ കൂട്ടിൽ

മിഴിയിൽ മിന്നാമിന്ന്
മൊഴിയിൽ മുത്തായ് ചിന്നീ

മഴവില്ലൂഞ്ഞാലില്ലേ
വെണ്ണിലാച്ചില്ലിൻ കൂട്ടിൽ

മാനത്തമ്മാനത്തേരിൽ
മധുരപ്പുലർമാരിയിൽ
പവിഴക്കുട മാറും നേരം
നിറയും നറു പൗർണ്ണമി

മഴവിരലെഴുതുമൊരീ
മായാമന്ത്രം
മനസ്സിൽ മഞ്ഞുരുകും
സ്നേഹ സ്വാന്തനം

കിട്ടാപ്പൊന്നു പണിയാൻ
മണിത്തട്ടാനുണ്ട് വരണ്
നീ കിട്ടാമട്ടിലൊരുങ്ങ്
ഒരുങ്ങ്

വെണ്ണിലാച്ചില്ലിൻ കൂട്ടിൽ

മിഴിയിൽ മിന്നാമിന്ന് (മിഴിയിൽ മിന്നാമിന്ന്)
മൊഴിയിൽ മുത്തായ് ചിന്നീ (മൊഴിയിൽ മുത്തായ് ചിന്നീ)
മഴവില്ലൂഞ്ഞാലില്ലേ
വെണ്ണിലാച്ചില്ലിൻ കൂട്ടിൽ (സയ്യ സയ്യ സകസ)
കവിളിൽ വാൽക്കണ്ണാടി
കനവിൽ വാനമ്പാടി
ഇനിയും പാടൂല്ലേ നീ
പൊങ്കിനാപ്പൂവിൻ തെല്ലേ

തട്ടേക്കാട്ടു കുരുവീ
എന്റെ തൊട്ടാവാടിക്കുരുവീ
നിന്റെ ഇട്ടാവട്ട ചിറകിൻ
കുടയിൽ തണലുണ്ടോ
തട്ടേക്കാട്ടു കുരുവീ
എന്റെ തൊട്ടാവാടിക്കുരുവീ
നിന്റെ ഇട്ടാവട്ട ചിറകിൻ
കുടയിൽ തണലുണ്ടോ
തട്ടേക്കാട്ടു കുരുവീ
എന്റെ തൊട്ടാവാടിക്കുരുവീ
നിന്റെ ഇട്ടാവട്ട ചിറകിൻ
കുടയിൽ തണലുണ്ടോ

WRITERS

GIRISH PUTHENCHERY, M G SREEKUMAR

PUBLISHERS

Lyrics © Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chathurangam

2002

01

Valuthaayoru Marathinte

Mohanlal, Shibu Chakravarthy, एम् जी श्रीकुमार (M G Sreekumar)

02

Pookkanu

K.J. Yesudas, M.G. Sreekumar

03

Mizhiyil Minnaminnu

एम् जी श्रीकुमार, सुजाता (Sujatha)

04

Vellimani

M.G. Sreekumar

05

Nanma Niranjavale

K. S. Chithra, एम् जी श्रीकुमार

06

Neelambile

M.G. Sreekumar, Soumya

07

Chandanam

M.G. Sreekumar, Soumya

08

Mizhiyil (Version II)

M.G. Sreekumar, Sujatha Mohan