LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chathurangam

•

2002

Nanma Niranjavale

Apple Music logo
Deezer logo
Spotify logo
Lyrics
നന്മനിറഞ്ഞവളേ
കന്യാമറിയമേ
നിൻ്റെ സ്നേഹത്തിൻ
പൊൻ‌കുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു
നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു
നന്മനിറഞ്ഞവളേ
കന്യാമറിയമേ
നിൻ്റെ സ്നേഹത്തിൻ
പൊൻ‌കുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു
നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു

ഞങ്ങൾ അനാഥർ
ആലംബഹീനർ

ഞങ്ങൾ അനാഥർ
ആലംബഹീനർ
തൂവാതെ പോകുന്ന
മഴമുകിൽ‌ത്താരയിൽ
അലയുന്ന വേഴാമ്പൽ
ഞങ്ങൾ
അനുഗ്രഹിക്കൂ അമ്മേ
കൃപ ചൊരിയൂ
ഏകൂ നിൻ പ്രേമത്താൽ
മഴ ചൊരിയൂ
അനുഗ്രഹിക്കൂ അമ്മേ
കൃപ ചൊരിയൂ
ഏകൂ നിൻ പ്രേമത്താൽ
മഴ ചൊരിയൂ

നിത്യസഹായ മാതേ
നിൻ മക്കൾക്കായ്
പ്രാർത്ഥിക്കണേ
നിത്യസഹായ മാതേ
നിൻ മക്കൾക്കായ്
പ്രാർത്ഥിക്കണേ

നന്മനിറഞ്ഞവളേ
കന്യാമറിയമേ
നിൻ്റെ സ്നേഹത്തിൻ
പൊൻ‌കുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു
നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു

അംഗവിഹീനർ
അന്ധത വന്നവർ

അംഗവിഹീനർ
അന്ധത വന്നവർ
സായാഹ്നസാനുവിൽ
മിഴിയിതൾ വാടിയ
അലരിൻ്റെ നാളങ്ങൾ
ഞങ്ങൾ
അനുഗ്രഹിക്കു അമ്മെ
കൃപ ചൊരിയൂ
പാടാം നിൻ
സ്നേഹത്തിൽ കഥ പറയാം
അനുഗ്രഹിക്കു അമ്മെ
കൃപ ചൊരിയൂ
പാടാം നിൻ
സ്നേഹത്തിൻ കഥ പറയാം

നിത്യസഹായ മാതേ
നിൻ മക്കൾക്കായ്
പ്രാർത്ഥിക്കണേ
നിത്യസഹായ മാതേ
നിൻ മക്കൾക്കായ്
പ്രാർത്ഥിക്കണേ

നന്മനിറഞ്ഞവളേ
കന്യാമറിയമേ
നിൻ്റെ സ്നേഹത്തിൻ
പൊൻ‌കുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു
നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു
നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു

WRITERS

M G SREEKUMAR, SHIBU CHAKRAVARTHI

PUBLISHERS

Lyrics © Divo TV Private Limited, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chathurangam

2002

01

Valuthaayoru Marathinte

Mohanlal, Shibu Chakravarthy, एम् जी श्रीकुमार (M G Sreekumar)

02

Pookkanu

K.J. Yesudas, M.G. Sreekumar

03

Mizhiyil Minnaminnu

एम् जी श्रीकुमार, सुजाता (Sujatha)

04

Vellimani

M.G. Sreekumar

05

Nanma Niranjavale

K. S. Chithra, एम् जी श्रीकुमार

06

Neelambile

M.G. Sreekumar, Soumya

07

Chandanam

M.G. Sreekumar, Soumya

08

Mizhiyil (Version II)

M.G. Sreekumar, Sujatha Mohan

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None