കാമനണയുന്നേ തേൻ അമ്പ് കൊള്ളുന്നേ
പൂവ് നൽകുന്നേ അതിൻ മുള്ള് കൊള്ളുന്നേ
പ്രണയവനികയിൽ പോരുമോ പ്രണയവനികയിൽ
ചെമ്മാന ചെപ്പല്ലോ ഒന്നായ്
ഇന്നെൻ്റെ ഇമ്പമായ് വന്നാൽ
ചേലുള്ള ചിണുങ്ങുന്ന മാരി പോലെ ഇന്ന്
ചെമ്മാന ചെപ്പല്ലോ ഒന്നായ്
ഇന്നെൻ്റെ ഇമ്പമായ് വന്നാൽ
ചേലുള്ള ചിണുങ്ങുന്ന മാരി പോലെ ഇന്ന്
എങ്ങിനി നീയുണ്ടോ അങ്ങിനി ഞാനുണ്ട്
യേയ് യേയ് യേയ് യേയ് യേയ് യേയ്
जोर से जोर से जोर जोर जोर से
बार से बार से बार बार बार से
जोर से जोर से जोर जोर जोर से
बार से बार से बार बार बार से
जोर से जोर से जोर जोर जोर से
बार से बार से बार बार बार से
നീ എന്നിൽ പഞ്ചമരാവിൽ മന്മഥരാഗം തേടില്ലേ
നീ ഒന്ന് ചിരിച്ചാൽ പൊൻകലമാൻ
നീ മുത്തം കൊടുത്താൽ പായസമായ്
നീ ഒന്ന് പുണർന്നാൽ കൊടുങ്കാറ്റായ്
നീ ഒന്ന് ചിരിച്ചാൽ പൊൻകലമാൻ
നീ മുത്തം കൊടുത്താൽ പായസമായ്
നീ ഒന്ന് പുണർന്നാൽ കൊടുങ്കാറ്റായ്
യേയ് യേയ് യേയ് യേയ് യേയ് യേയ്
നീ എൻ്റെ മുന്നിൽ അണയുന്ന നേരം
जोर से जोर से जोर जोर जोर से
बार से बार से बार बार बार से
ചുറ്റിയടിച്ചു ഞാൻ പറക്കുന്ന നേരം
ചുറ്റുമിതാ ബ്രഹ്‌മാണ്ഡങ്ങൾ
जोर से जोर से जोर जोर जोर से
बार से बार से बार बार बार से
അഴകിൻ്റെ അഴകെല്ലാം നിൻ്റെ മാത്രം ആകുന്നേ
ഹേയ് മിന്നലോ, ഏയ് ഏയ് മിന്നലോ
ഹോയ് മിന്നലോ ഹോയ് ഹോയ് മിന്നലോ
തിരഞ്ഞു വരുന്നു ഞാൻ ഇന്ന് നിൻ്റെ നിഴൽ നോക്കി
മനസ്സിൽ എഴുതിയ നഖചിത്രം അത് നോക്കി
നാള് നോക്കി നാട് നോക്കി കാട് നോക്കി കൂട് നോക്കി
നാള് നല്ല നാള് നോക്കി, മിന്നു കെട്ടും നാൾ നോക്കി
എന്ന് വരും എൻ്റെ മന്നനായ്
നാമെന്നും ഒന്നായ് പാടാനായ്
ഒന്നിനി പോകാം പല്ലക്കിൽ നിൻ
ഇനിയൊരു സുകൃതം താ, പ്രാണൻ പെടപെടയേ
യേയ് യേയ് യെയ് യെയ് യെയ് യെയ്
जोर से जोर से जोर जोर जोर से
बार से बार से बार बार बार से
जोर से जोर से जोर जोर जोर से
बार से बार से बार बार बार से
जोर से जोर से जोर जोर जोर से
बार से बार से बार बार बार से
जोर से जोर से जोर जोर जोर से
बार से बार से बार बार बार से
जोर से जोर से जोर जोर जोर से
बार से बार से बार बार बार से