LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Dheera

•

2019

Dheera Dheera Malayalam

Apple Music logo
Deezer logo
Spotify logo
Lyrics
അ
ധീര വീര ധീര മനസാകെ നിന്‍ സ്വരം
ചേരരാജാ ശൂര സുര സംഗമോത്സവം
കര വാള് കയ്യില്‍ ഏന്തി വന്ന ധീര നായകാ
ഇനി എന്നുമെന്നും എൻ്റെതായ ഭൂമി പോലേ
ഏകവീര ധീരാ
ധീര വീര ധീര മനസകെ നിന്‍ സ്വരം
ചേരരാജാ ശൂര സുരരാഗമോഹനാ

സനി
സാ
സനി
ആ

സുമശരനോ വന്നതെന്‍ ചാരെ അഴകിന്‍ അഴകായി
ഇനി വരുമോ മുത്തുവാന്‍ സുന്ദരാ

പ്രിയതരമായി ആടി നീ അംഗലക്ഷണ നാരി വാ
മിഴിമുനയാല്‍ ചുരികയില്‍ നീയോ ജേതാവ്

മഴമിന്നലെന്‍റെ കാല്‍ചിലമ്പണിയുന്ന നായകാ
ചിരി തേടി കൈയ്കാളാലെ കൈതപ്പൂവ് നുള്ളി നീ
ഈ പ്രാണമൈന മാഘമാസത്തേരിലേറി
ഇന്ദ്രപുത്ര
ധീര വീര ധീര മനസാകെ നിന്‍ സ്വരം
ചേരരാജാ ശൂര സുര സംഗമോത്സവം

സുവരാ ഹീയാ
സുവരാ ഹീയാ
സുവരാ ഹീയാ
സുവരാ ഹീയാ

ശശിമുഖി തോല്‍ക്കും ഇമ്പമായി എന്‍റെ അരികില്‍
മനമേകാന്‍
കുസുമമതില്‍ ഗന്ധം ആയി തേടി ഞാന്‍
മലര്‍ശരനോ ആടുമീ നിന്‍റെ മിഴിയുടെ ഒളിയമ്പായി
അനുദിനവും സ്വര്‍ഗമേ തേടുകയായ്
ശ്വാസാനുവാദം തായിനി നാമമുദ്രയായി
ഇനി പ്രേമപൂര്‍വ്വം കൈയും കൊണ്ട് കാര്യം ഓതിവാ

ശത ജന്മ ഭാഗ്യമാരി പോലെ എന്‍റെ കൈയ്യില്‍ നീ
മയങ്ങും
ഇന്നിതോ നീ ചാരെ ഞാന്‍ ചെയ്ത പുണ്യം ആയി
മുന്നിലോ വിടര്‍ന്നു മധുവാര്‍ന്ന പൂവുകള്‍
നവ രാജദേവകന്യ നിന്‍റെ രാജരാജനായി
പ്രിയ പൂജ ചെയ്തു നിന്നെ ഇന്നു ദേവനാരി
ആക്കിടുന്നു

ധീര വീര ധീര
ചേരരാജ ശൂരാ

WRITERS

CHANDRABOSE, M.M. KEERAVANI

PUBLISHERS

Lyrics © Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Dheera

2019

01

Punnaarapedamaane

Afsal, M. M. Keeravaani, Sonia

02

Manjin Thullikal

Akhila Anand, M. M. Keeravani, Vidhu Prathap

03

Panchasaara Umma

M. M. Keeravaani, Manjari, Vidhu Prathap

04

Dheera Dheera

M. M. Keeravaani, Manjari, Sudeep Kumar

05

Chemmaana Cheppallo

Anwar Sadath, M. M. Keeravaani, Saritha Rajeev

06

Manjin Thullikal (Karaoke Version)

M. M. Keeravani