LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Dheera

•

2019

Punnaarapedamaane

Apple Music logo
Deezer logo
Spotify logo
Lyrics
ഉവ്വ ഉവ്വ ഉവയ്യെ ഉവ്വായെ

മുത്തം താ മുത്തം താ

മുത്തം താ മുത്തം താ പെണ്ണെ

Up up hands up,പാപ്പാ hands up

പുന്നാര പേടമാനേ ഒന്ന് നില്ല്
ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ

പുന്നാര പേടമാനേ ഒന്ന് നില്ല്
ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ
ചിങ്കാര മൈനമുത്തേ
തേൻ കരിമ്പേ
ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ
Up up hands up
Check check നീലക്
ഡിപ് ഡിപ് ഡോലക്കുണ്ടോ
റെഡിൽ ജിപ് ജിപ് ജാക്കറ്റ്
ഷിപ്പ് ഷിപ്പ് shake up
Step step മ്യൂസിക്കുണ്ടോ
പുന്നാര പേട പുന്നാര പേട
പുന്നാര പേടമാനേ
ഒന്ന് നില്ല്
ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ
ചിങ്കാര മൈനമുത്തേ
തേൻ കരിമ്പേ
ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ

സ പ മ പ ധ പ പധപ പധപ
സ പ മ പ ധ പ സപമ പധപ
സ പ മ പ ധ പ
ഹാൻസ് അപ്പ്
സ പ മ പ ധ പ

പ പ പ പ പ

മുത്തായ മുത്തമോ സുഖമോ
അമ്മമ്മോ ഉള്ളിൽ എന്തിത്
बोलो बोलो
നിൻ കണ്ണിൽ പൊട്ടാസ് പൊട്ടുന്നോ
എന്തെല്ലാമിനി ചൊല്ലുന്നു
चलो चलो
ഗ്ലാമറുള്ള തെങ്ങിളനീർ ചുണ്ടിൻ
Left right കണ്ണു കുത്തും ഞാൻ
കാവൽ നിന്നാൽ കാത്തിരുന്നാലയ്യോ
കാക്ക കൊത്തിക്കൊണ്ടു പോവൂലാ
ഹേയ് Up up hands up
Check check നീലക്
ഡിപ് ഡിപ് ഡോലക്ക് ഉണ്ടോ
റെഡിൽ ജിപ് ജിപ് ജാക്കറ്റ്
ഷിപ്പ് ഷിപ്പ് shakeup
Step step മ്യൂസിക്ക് ഉണ്ടോ

എന്തമ്മാ എന്തമ്മാ അരികിൽ
ആവാരം പൂവിൻ മണമോ
बोलो बोलो
ഞാനെന്താ മാരൻ്റെ പാവയോ
ചൊല്ലുന്നതെല്ലാം ചെയ്യാനായ്
चलो चलो
കാരിരുമ്പിൻ നെഞ്ചിലെ പൂവിൽ ഞാൻ
കാന്തമായി ചേർന്നുറങ്ങും രാവിൽ രാവിൽ
കാണ്മതെല്ലാം പൊൻ കിനാവല്ലേ ഞാൻ
മായ കാട്ടും കള്ളമാനല്ലേ

ഹേയ് Up up hands up
Check check നീലക്
ഡിപ് ഡിപ് ഡോലക്കുണ്ടോ
റെഡിൽ ജിപ് ജിപ് ജാക്കറ്റ്
ഷിപ്പ് ഷിപ്പ് ഷേക്ക് അപ്പ്
Step step മ്യൂസിക്കുണ്ടോ
പുന്നാര പേട പുന്നാര പേട
പുന്നാര പേടമാനേ
ഒന്ന് നില്ല്
ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ
ചിങ്കാര മൈനമുത്തേ
തേൻ കരിമ്പേ
ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ

WRITERS

M.M. Keeravaani, Sudamsu

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Dheera

2019

01

Punnaarapedamaane

Afsal, M. M. Keeravaani, Sonia

02

Manjin Thullikal

Akhila Anand, M. M. Keeravani, Vidhu Prathap

03

Panchasaara Umma

M. M. Keeravaani, Manjari, Vidhu Prathap

04

Dheera Dheera

M. M. Keeravaani, Manjari, Sudeep Kumar

05

Chemmaana Cheppallo

Anwar Sadath, M. M. Keeravaani, Saritha Rajeev

06

Manjin Thullikal (Karaoke Version)

M. M. Keeravani

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None