ആര്‍ക്കും തോല്‍ക്കാതെ, പായും സൂര്യയനെ
സത്യം കാത്തീടാന്‍, കാവല്‍ കാപ്പവനെ
ആര്‍ക്കും തോല്‍ക്കാതെ, പായും സൂര്യയനെ
സത്യം കാത്തീടാന്‍, കാവല്‍ കാപ്പവനെ
കലങ്ങിടും ഈ കണ്ണില്‍ പുലരിനി വന്നിടുമോ
ഏഴകള്‍ ഈ മണ്ണില്‍ പാദം വച്ചിടുമോ
എന്‍മനസ്സില്‍ ചൂഴും ഇരുളേ മാറ്റും ദുരിതം
നീക്കും വിധിയേ തീര്‍ക്കും തീയെ നീയല്ലോ
നീ വന്നല്ലോ , നീ വന്നല്ലോ
വാഴ്വേ വീണ്ടും നീ തന്നല്ലോ
വാഴ്വേ വീണ്ടും നീ തന്നല്ലോ
എന്നാളും ജനഗണ മനസ്സില്‍ സിംഹാസനമേ തന്നല്ലോ
നിന്‍ പേരീ കല്ലിന്‍മേലെ കനകാക്ഷരമാകും
വേലിന്മേല്‍ വീണിടും നിന്‍റെ പൂവേ പിന്‍ച്ചുടു കണികകളില്‍
ഈ ഭൂമി പുഷ്പ്പിച്ചിടും പുലരും സുരലോകം
വിൺ ഉലഗും നീയെ ജീവന്‍ നീയെ കര്‍മവും നീയെ
നീ വന്നല്ലോ , നീ വന്നല്ലോ
വാഴ്വേ വീണ്ടും നീ തന്നല്ലോ
നീ വന്നല്ലോ , നീ വന്നല്ലോ
വാഴ്വേ വീണ്ടും നീ തന്നല്ലോ