LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Baahubali 2 - The Conclusion (Malayalam)

•

2018

Ore Oru Raja

Apple Music logo
Deezer logo
Spotify logo
Lyrics
ഓ

നാന നാന നാന നാന നനനാന
നാന നാന നാന നാന നനനാന

ഒരേ ഒരു രാജാ
വീരാധി വീരാ
ഒരേ ഒരു രാജാ വീരാധി വീരാ
നിന്‍ രാജ്യറാണിയെന്ന പോലെ
എന്നേക്കുമായി നിന്‍ വീണ തന്നില്‍
സംഗീത ധാരയാക്കുകെന്നേ
ആനന്ദ ഹംസ തോണിയേറി
നിന്‍ ചാരുഗന്ധമേറ്റ വേള
സ്വര്‍ഗ്ഗത്തിലീ ദേവസേന

നാന നാന നാന നാന നനനാന
നാന നാന നാന നാന നനനാന

ഒരു പോര്‍ക്കളമായ്
എന്‍ മാറിലേറി പോരിടും
നീ വീരനേ
മിന്നല്‍ കൊടിയേ
മണി തേരൂട്ടി വാ രാഗിണീ
വാളിന്‍ മുനയാല്‍
എങ്ങെങ്ങും മുത്തമിട്ടിടും
അസുരനോ
നാവിന്‍ മുനയില്‍
മായങ്ങള്‍ കാമിനീ കാട്ടണോ
ഓഹഹോ ഓഹഹോ
ഏകാന്ത കാലം മാറ്റിയോൻ നീ
ഓഹഹോ ഓഹഹോ (ഓ)
ഞാന്‍ മോഹബന്ധനത്തിനുള്ളില്‍
നൂറാണ്ട് ബന്ധത്തിനാലെ

നാന നാന നാന നാന നനനാന

ഒരേ ഒരു രാജാ
ഒരേ ഒരു രാജാ വീരാധി വീരാ
നിന്‍ രാജ്യറാണിയെന്ന പോലെ
എന്നേക്കുമായി നിന്‍ വീണ തന്നില്‍
സംഗീത ധാരയാക്കുകെന്നേ
ആനന്ദ ഹംസതോണിയേറി
നിന്‍ ചാരുഗന്ധമേറ്റ വേള
സ്വര്‍ഗ്ഗത്തിലീ ദേവസേന

നാന നാന നാന നാന നനനാന
നാന നാന നാന നാന നനനാന
നാന നാന നാന നാന നാന നാന

WRITERS

M M KEERAVANI, Mankombu Gopalakrishnan

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Baahubali 2 - The Conclusion (Malayalam)

2018

01

Arkum Tholkathe

Madhu Balakrishnan

02

Bali Bali Baahubali

Shweta Mohan, Vijay Yesudas, Yazin Nizar

03

Mukil Varna Mukunda

Shweta Mohan

04

Oru Jeevan Bahuthyagam

M. M. Keeravaani

05

Ore Oru Raja

Shweta Mohan, Vijay Yesudas

From This Artist