LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Baahubali 2 - The Conclusion (Malayalam)

•

2018

Mukil Varna Mukunda

Apple Music logo
Deezer logo
Spotify logo
Lyrics
മുകിൽ വർണ്ണാ മുകുന്ദാ
ഋഷികേശ സനന്ദാ
മുകിൽ വർണ്ണാ മുകുന്ദാ
ഋഷികേശ സനന്ദാ
മുകിൽ വർണ്ണാ മുകുന്ദാ
ഋഷികേശ സനന്ദാ
പൂമെയ്യ് മേലെ ശരമേകൂ നീ അഴകായ്
പാർവണ ബിംബം കുളിർ
തൂകുന്നു സുഖമായ്
കോൾമയിൽ നീ കൊണ്ടീ മലർശയ്യയിൽ
കണ്ണാ നീ ഉറങ്ങടാ
എൻ കണ്ണാ നീ ഉറങ്ങെടാ
എൻ സ്വര പഞ്ചമമേകാം മുരളിയിൽ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ
ആനന്ദ രാഗം എൻ സിരകളിൽ ഉണർത്തി നീ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ (ആ)

പാ സാ ധ (രി സാ നി ധ)
ഗ പ മ ഗ രി പ മ ഗ രി സാ
സാ നി പ ധ സാ പ മ ഗ രി സാ
ധാ പ മ ഗ രി ഗ ധാ
ധ പ മ ഗ രി
ധപ രി മ ഗ രി സാനിധാ
ധാ രി സാ നി ധാ
ധ സ ധ സ രി
ധ രി സ നി ധാ സാ
ധാ പ മ ഗ രി ധാ പാ
മ ഗ രി സാ സാ സാ സാ സാ
സാ സാ സാ സാ രി ഗ പ ഗ രി സാ

അരവിന്ദ നയനങ്ങളിൽ
തെളിഞ്ഞു നിറഞ്ഞു ഉണർന്നു
ഞാൻ തപതിരു വടിവം
പാവന യമുനയിലെ
തരംഗം മുഴുങ്ങും മൃദഗം
ശ്രീ ഹരി കൃപ ചൊരിയേ
സാ മനാ
മോഹനാ
ലീലകൾ ആടി എന്നെ നീ മയക്കി
രാധയായി മാറി നിൻ പദം തേടി
ഞാനും നീയും ഒന്നായെടാ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ

ഭുവനത്തിന്‍ പൂക്കളിലെ
അഴകേ ഇവളിൽ കണ്ടു
മനസ്സിന്‍ തീരത്തിലായ്
ദ്വാരക പണിയുകയോ
താലി പീലിചാര്‍ത്തി
നളമൊടു രതി രമണാ
മാധവാ
യാദവാ
നിന്മേയ് മുറിവിന്‍ ശോകമൊഴിക്കാന്‍
എൻ വനമാലി വൃതം ഞാൻ നോൽക്കാം
പാപം എല്ലാം ഞാനേറ്റിടാം
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ
കണ്ണാ നീ ഉറങ്ങെടാ
എൻ കണ്ണാ നീ ഉറങ്ങെടാ
മുകിൽവർണ്ണാ മുകുന്ദാ
ഋഷികേശ സനന്ദാ
മുകിൽവർണ്ണാ മുകുന്ദാ
ഋഷികേശ സനന്ദാ
മദനാ മധുസൂധനാ
മനോഹരാ മധുമോഹനാ
മദനാ മധുസൂധനാ
മനോഹരാ മധുമോഹനാ
മുകിൽവർണ്ണാ മുകുന്ദാ (കണ്ണാ)
ഋഷികേശ സനന്ദാ (കണ്ണാ)
ആനന്ദാ അനിരുദ്ധാ (കണ്ണാ)
ആനന്ദാ അനിരുദ്ധാ (കണ്ണാ)
മുകിൽവർണ്ണാ മുകുന്ദാ (കണ്ണാ)
ഋഷികേശ സനന്ദാ (കണ്ണാ)
രാധ രമണാ കൃഷ്ണാ (കണ്ണാ)
രാധ രമണാ കണ്ണാ(കണ്ണാ)
നീ ഉറങ്ങെടാ

WRITERS

M M KEERAVANI, Mankombu Gopalakrishnan

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Baahubali 2 - The Conclusion (Malayalam)

2018

01

Arkum Tholkathe

Madhu Balakrishnan

02

Bali Bali Baahubali

Shweta Mohan, Vijay Yesudas, Yazin Nizar

03

Mukil Varna Mukunda

Shweta Mohan

04

Oru Jeevan Bahuthyagam

M. M. Keeravaani

05

Ore Oru Raja

Shweta Mohan, Vijay Yesudas

From This Artist