LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pavithram

•

1994

Parayoo Nin Hamsagaanam Version 1

Apple Music logo
Deezer logo
Spotify logo
Lyrics
പറയൂ
നിൻ ഹംസഗാനം പാടി
പോവുന്നതെങ്ങോ നീ
ഒടുവിൽ
പാഴ്മണ്ണിൽ വീഴാൻ മാത്രം
ഈ സ്നേഹബന്ധങ്ങൾ
മൃതി ചാർത്തും ചുംബനത്താൽ
മൂകമാം നാദം
സ്മൃതി മീട്ടും മൺവിപഞ്ചിയിൽ
ഇന്നുയിർക്കുന്നു

സാന്ധ്യസൗവ്വർണ്ണ കാന്തി
നീരാടുമീയാഴിൽ
താന്തനായ് ദീനപാന്ഥനാം
സൂര്യനും താണുവോ
കണ്ണീർ വാർത്തു നിൽക്കും
മണ്ണിൻ സ്നേഹതാപം
മഞ്ഞിൽ കണ്ണുചിമ്മും
മന്ദാരങ്ങളായ്
ഇരുളിൻ ഗുഹാമുഖത്തിൽ
ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ
നേടുന്നാരൊടുവിൽ

യാത്രയോതുന്ന വാക്കൊരേ
തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തിടും ദീപനാളമായ്
നേർത്തു വിൺ തിങ്കളും
കാറ്റോ തൊട്ടിലാട്ടും
പാട്ടോ സ്നേഹലോലം
ഓമൽ തിങ്കളിന്നായ്
പാടും പക്ഷിയേതോ
നിറയും നിലാക്കുടം പോൽ
വളരൂ കുരുന്നുപൂവേ
ജനിയോ മൃതിയോ
നേടുന്നിനിയൊടുവിൽ
പറയൂ
നിൻ ഹംസഗാനം പാടി
പോവുന്നതെങ്ങോ നീ
ഒടുവിൽ
പാഴ്മണ്ണിൽ വീഴാൻ മാത്രം
ഈ സ്നേഹബന്ധങ്ങൾ
മൃതി ചാർത്തും ചുംബനത്താൽ
മൂകമാം നാദം
സ്മൃതി മീട്ടും മൺവിപഞ്ചിയിൽ
ഇന്നുയിർക്കുന്നു

WRITERS

SHARRETH, O. N.V. KURUP

PUBLISHERS

Lyrics © Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Pavithram

1994

01

Sreeraagamo Thedunnu

K. J. Yesudas, Sharreth

02

Thaalamayanju Gaanam

K. J. Yesudas, Sharreth, सुजाता

03

Vaalinmel Poovum

Sharreth, एम् जी श्रीकुमार, सुजाता (Sujatha)

04

Parayoo Nin Hamsa

K. S. Chithra, Sharreth, Srinivas, Various Artists

05

Kannil Peda

G. Venugopal, Sharreth, Sujatha Mohan, Various Artists

06

Parayoo Nin Hamsagaanam

K. J. Yesudas, Sharreth

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist