LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pavithram

•

1994

Thaalamayanju Gaanam

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ഉം ഉം

താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഘനശ്യാമായമാനം

താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഘനശ്യാമായമാനം

ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
ഏതോ പൈതൽ
മുന്നിൽ വന്ന പോലെ
ഏതു ജീവൽഗാനം
വാഴ്വിൻ്റെ കോവിലിൽ
സോപാന ഗാനമായ്
ആടുന്ന നാഗിനി
ബോധി പ്രവാഹിനി
ജീവൻ്റെ സംഗീതം
ഓ
താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര

താലോലം തൈ തൈ താളം
താളത്തിൽ ചൊല്ലി ചൊല്ലി
കുഞ്ഞിക്കാലു പിച്ചാ പിച്ചാ
വയ്ക്കും കാലം
തുമ്പപ്പൂവിലോണത്തുമ്പി
തുള്ളാൻ വന്നൂ
വേനൽ കിനാവുപോൽ
പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ
മാകന്ദ ശാഖിയിൽ
പാടീ കുയിൽ വീണ്ടും
ഓ
താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഘനശ്യാമായമാനം
താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര

WRITERS

O N V KURUP

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Pavithram

1994

01

Sreeraagamo Thedunnu

K. J. Yesudas, Sharreth

02

Thaalamayanju Gaanam

K. J. Yesudas, Sharreth, सुजाता

03

Vaalinmel Poovum

Sharreth, एम् जी श्रीकुमार, सुजाता (Sujatha)

04

Parayoo Nin Hamsa

K. S. Chithra, Sharreth, Srinivas, Various Artists

05

Kannil Peda

G. Venugopal, Sharreth, Sujatha Mohan, Various Artists

06

Parayoo Nin Hamsagaanam

K. J. Yesudas, Sharreth

From This Artist