LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pavithram

•

1994

Vaalinmel Poovum

Apple Music logo
Deezer logo
Spotify logo
Lyrics
വാലിന്മേൽ പൂവും
വാലിട്ടെഴുതിയ
വേൾമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ
വാലിന്മേൽ പൂവും
വാലിട്ടെഴുതിയ
വേൾമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവൂറു പാടാൻ നീ
ഇനി വരും വിഷുനാളിൽ
വാലിന്മേൽ പൂവും
വാലിട്ടെഴുതിയ
വേൾമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ

അമ്മത്തിരുവയറുള്ളിൽ
കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ്
അമ്മത്തിരുവയറുള്ളിൽ
കുറുകണ് കുഞ്ഞരിപ്രാവ്
കുഞ്ഞമ്മണിപ്രാവ്
എന്തിനി വേണം എന്നരുളേണം

പുന്നെല്ലിനവിലോ പൂവൻ കനിയോ
തുമ്പപ്പൂച്ചോറോ തൂശനില തൻ

തുഞ്ചത്തു വെച്ച പഴം നുറുക്കോ
തിരുനെല്ലിക്കാവിലെ
ആ ആ ആ ആ ആ ആ
തിരുനെല്ലിക്കാവിലെ
ചെറുതെച്ചിത്തേൻപഴം
വരൂ കൽക്കണ്ടത്തേന്മാവിൽ
വിരുന്നു കൂടാൻ പോകാം
വാലിന്മേൽ പൂവും
വാലിട്ടെഴുതിയ
വേൾമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ

ആ ആ ആ ആ

കുട്ടിക്കുറുങ്ങാലി
തത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ
കുട്ടിക്കുറുങ്ങാലി
തത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ
ഇനി കൂട്ടു കൂടാലോ
പൊൻ കുരുത്തോലക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
പുന്നാഗക്കൈയ്യിലെ തുടിയുണ്ടേ
പൂക്കുല തുള്ളുന്ന താളമുണ്ടേ
കളമ നെല്‍പ്പാടത്തെ
ആ ആ ആ ആ ആ ആ
കളമ നെൽക്കതിർ തരും
കുറുമണി പാൽമണി
ഇനിയെന്തേ കൊച്ചമ്പ്രാട്ടീ
മനസ്സിൽ മോഹം ചൊല്ല്
വാലിന്മേൽ പൂവും
വാലിട്ടെഴുതിയ
വേൾമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ
വാലിന്മേൽ പൂവും
വാലിട്ടെഴുതിയ
വേൾമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവൂറു പാടാൻ നീ
ഇനി വരും വിഷുനാളിൽ
വാലിന്മേൽ പൂവും
വാലിട്ടെഴുതിയ
വേൾമുനക്കണ്ണുമായ്
വന്ന വേശുക്കിളിമകളേ

WRITERS

SHARRETH, O. N.V. KURUP

PUBLISHERS

Lyrics © IPRS, Royalty Network, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Pavithram

1994

01

Sreeraagamo Thedunnu

K. J. Yesudas, Sharreth

02

Thaalamayanju Gaanam

K. J. Yesudas, Sharreth, सुजाता

03

Vaalinmel Poovum

Sharreth, एम् जी श्रीकुमार, सुजाता (Sujatha)

04

Parayoo Nin Hamsa

K. S. Chithra, Sharreth, Srinivas, Various Artists

05

Kannil Peda

G. Venugopal, Sharreth, Sujatha Mohan, Various Artists

06

Parayoo Nin Hamsagaanam

K. J. Yesudas, Sharreth

From This Artist