LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Maradona

•

2018

Kaadhale

Apple Music logo
Deezer logo
Spotify logo
Lyrics
കാതലേ കണ്ണിൻ കാവലേ
തെന്നലായ് മെല്ലെ വന്നു നീ
എന്നിലെ ചില്ലമേലെ പൂക്കൾ കൊണ്ട്
തന്നു നീ
കാതലേ എന്തിനെന്നെ നീ വിളിച്ചു
തൂവലായ് ഹൃദയ വാടിയിൽ പറന്നു
മാരിയിൽ ചേല കൊണ്ടു മൂടി എന്നെ നീ
അരിയ മഞ്ഞുതുള്ളി ഉള്ളു തൊട്ട
പോലെ നിൻ സുഖം
കവിളിലുമ്മ തന്ന പോലെ ഞാൻ
മയങ്ങിയോ സ്വയം
ഇത്രനാൾ അറിഞ്ഞിടാത്ത
കൗതുകം വിടർന്നുവോ
അത്രമേൽ മനസ്സിലിന്ന്
നീ നിറഞ്ഞ് നിന്നുവോ
ആശ കൊണ്ടാരായിരം
കിനാക്കളിന്നു നെയ്‌തിടുന്നുവോ
ഊ ഊ

കാതലേ ആരീ മാന്ത്രികൻ
ഇന്നലെ വന്നണഞ്ഞവൻ തിങ്കളായ്
എൻ്റെ നീല നീല രാവിൽ വന്നവൻ
ഇന്നോ ഞാൻ എന്തിനോ
നനഞ്ഞു തീർത്തു മാരികൾ
വെറുതെ നോക്കി നിന്നു ദൂരെ
ആരൊരാൾ എന്നടുത്തു വന്നു കാണുവാൻ
പതിയെ പൂത്തുലഞ്ഞു
തേൻ കിനിഞ്ഞു പൂവ് പോലെയായ്
ഇതളിലൂർന്നു നിന്ന
രാഗമെന്നുമെൻ്റെ മാത്രമായ്

ഇത്രനാൾ അറിഞ്ഞിടാത്ത
കൗതുകം വിടർന്നുവോ
അത്രമേൽ മനസ്സിലിന്ന്
നീ നിറഞ്ഞ് നിന്നുവോ
ആശ കൊണ്ടാരായിരം
കിനാക്കളിന്നു നെയ്‌തിടുന്നുവോ
കള്ളനോട്ടം ഒന്നെറിഞ്ഞു
കണ്ണുകൾ കവർന്നുവോ
കള്ളിമുള്ളുകൊണ്ട പോലെ
ഞാൻ വലഞ്ഞു നിന്നുവോ
കള്ളമല്ല കാവ്യമെന്നു
കാതിലായ് മൊഴിഞ്ഞു തന്നുവോ

WRITERS

Niranjan Bharathi, Yuvan Shankar Raja

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Maradona

2018

01

Varum Varum

Sushin Shyam, Vinayak Sasikumar

02

Aparaada Panka

Fejo, Sushin Shyam

03

Ee Raavil

Nezer Ahamed, Sushin Shyam

04

Nilapakshi

Neha S. Nair, Sushin Shyam, Vinayak Sasikumar

05

Kaadhale

Sruthy Sasidharan, Sushin Shyam, Vinayak Sasikumar

06

Nilapakshi Sad Version

Neha S. Nair, Sushin Shyam, Vinayak Sasikumar