LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Maradona

•

2018

Ee Raavil

Apple Music logo
Deezer logo
Spotify logo
Lyrics
ഈ രാവിൽ
കൂടാരം ചേക്കേറും
നാളിൻ ഗീതം
ഈ നാളിൻ തീയാളും
നീർച്ചാലിൽ ഞാനും

അറിയാതിന്നോരോ
ചിരിമായുന്നേരം ഞാൻ
അറിയാതെൻ നാദം

ആരും കാണാതെ നേരം
താനെ നീങ്ങുന്നു

ഓ ഓ

ഓ ഓ

ഈ രാവിൻ
നെഞ്ചോരം ചേർന്നാടും
പാട്ടിന്നീണം
ഈ നാളിൻ
തീയലയിൽ മായുന്നേരം

അറിയാതിന്നോരോ
ചിരിമായും നേരം ഞാനും
അറിയാതെൻ നാദം

ഉ ഉ
ഉ ഉ

ആരും കാണാതെ നേരം
താനെ നീങ്ങുന്നു

ഉ ഉ

ആരും കാണാതെ നേരം
താനെ നീങ്ങുന്നു

WRITERS

Sushin Shyam, Vinayak Sasikumar

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Maradona

2018

01

Varum Varum

Sushin Shyam, Vinayak Sasikumar

02

Aparaada Panka

Fejo, Sushin Shyam

03

Ee Raavil

Nezer Ahamed, Sushin Shyam

04

Nilapakshi

Neha S. Nair, Sushin Shyam, Vinayak Sasikumar

05

Kaadhale

Sruthy Sasidharan, Sushin Shyam, Vinayak Sasikumar

06

Nilapakshi Sad Version

Neha S. Nair, Sushin Shyam, Vinayak Sasikumar

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None

From This Artist