LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Maradona

•

2018

Nilapakshi Happy Version

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ഉം ഉം ഉം ഉം ഉം
നിലാപ്പക്ഷികൾ
ഒരേ യാത്രയിൽ
തണൽ തേടിയോ
മുളം കൂട്ടിലെ ഇളം
പായയിൽ
ഇടം തേടിയോ
ഇതിലെ വരും
കിനാതെന്നലിൽ
താരിളം മലർ മണം
പൂത്തുവോ
തൂവലിൽ തോരാ
തുലാതൂമഴച്ചാർത്തുകൾ
കുളിർക്കണം തന്നുവോ
ആദ്യമായ്
നിറം ചൂടിയോ
നിൻ യാമങ്ങളിൽ (ഓ)
ഉം
ആ

നിലാപ്പക്ഷികൾ
ഒരേ യാത്രയിൽ
തണൽ തേടിയോ
മുളം കൂട്ടിലെ ഇളം
പായയിൽ
ഇടം തേടിയോ
തനിയേ ദിനം
കൊഴിഞ്ഞെന്നുവോ
ആദ്യമായ് മനം
വിരിഞ്ഞെന്നുവോ
ഓർമ്മകൾ തരാം
പുലർകാലവും രാത്രിയും
സ്വരം കടം തന്നുവോ
ആയിരം നിറം ചൂടിയോ
നിൻ മോഹങ്ങളിൽ (ഉം)
താര രാ ര (ആ)
ആ

WRITERS

VINAYAK S

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Maradona

2018

01

Varum Varum

Sushin Shyam, Vinayak Sasikumar

02

Aparaada Panka

Fejo, Sushin Shyam

03

Ee Raavil

Nezer Ahamed, Sushin Shyam

04

Nilapakshi

Neha S. Nair, Sushin Shyam, Vinayak Sasikumar

05

Kaadhale

Sruthy Sasidharan, Sushin Shyam, Vinayak Sasikumar

06

Nilapakshi Sad Version

Neha S. Nair, Sushin Shyam, Vinayak Sasikumar

From This Artist