LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Malarvaadi Arts Club (Original Motion Picture ...

•

2010

Aayiram Kaadham

Apple Music logo
Deezer logo
Spotify logo
Lyrics
നേരിൻ വഴി തൻ ജാലക വാതിൽ നീ
ഇടനെഞ്ചിൻ തുടികളിലുണരും സ്വരമോ നീ
നിൻ മലർവാടിയിലെന്നും
വാടാമലരുകൾ ഞങ്ങൾ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ
നേരിൻ വഴി തൻ ജാലക വാതിൽ നീ
ഇടനെഞ്ചിൻ തുടികളിലുണരും സ്വരമോ നീ
നിൻ മലർ വാടിയിലെന്നും
വാടാമലരുകൾ ഞങ്ങൾ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ
ഞാനറിവൂ

പ്രാണനിലലിയും നവരാഗസുഖം
വീണുടയുകയായ് അഹമെന്ന പദം
സ്നേഹ സംഗമം ജന്മപുണ്യമോ ഹോ
പലനാൾ കനവിതു വരമായ്
തന്നതുമഹിത വയോധികനോ
പലകുറി കേട്ടു മറന്നൊരു പാട്ടിനു
പുതിയൊരു സുഖമല്ലോ
തേരിറങ്ങും സ്നേഹമേ നിൻ നിത്യസൗന്ദര്യമോ
എന്നുമെന്നും കൂട്ടു വേണം ഈ മലർവാടിയിൽ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ

വഹ് (ഉം)

നേരിൻ വഴി തൻ ജാലകവാതിൽ നീ
ഇടനെഞ്ചിൻ തുടികളിലുണരും സ്വരമോ നീ
നിൻ മലർവാടിയിലെന്നും
വാടാമലരുകൾ ഞങ്ങൾ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ

WRITERS

Sachin Warrier, Shaan Rahman, Vineeth Sreenivasan, Divya S.Menon

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Malarvaadi Arts Club (Original Motion Picture Soundtrack)

2010

01

Maanyamaha Janangale

Rajesh Menon, Rakesh Kishore, Sachin Warrier, Sharath, Vineeth Sreenivasan

02

Kaathu Kaathu

Vineeth Sreenivasan

03

Lavan Kashmalan

Rakesh Kishore, Shaan Rahman, Sharath, Vineeth Sreenivasan

04

Innoree Mazhayil

Rahul Nambiar, Vineeth Sreenivasan

05

Changaayi

Vineeth Sreenivasan, सुजाता

06

Snehame

Vineeth Sreenivasan

07

Aayiram Kaadham

Divya S. Menon, Sachin Warrier, Shaan Rahman, Vineeth Sreenivasan

From This Artist