LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Malarvaadi Arts Club (Original Motion Picture ...

•

2010

Changaayi

Apple Music logo
Deezer logo
Spotify logo
Lyrics
മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
ഇൻ്റെ മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
ഇൻ്റെ മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
പടച്ചോൻ നിരീച്ചത് നടക്കട്ടേടാ ചങ്ങായീ
പടച്ചോൻ നിരീച്ചത് നടക്കട്ടേടാ ചങ്ങായീ
നൂറു കൊല്ലം ഒരുമിച്ചിങ്ങനെ
സന്തോഷായിട്ട് ജീവിക്കണേടാ ചങ്ങായീ ചങ്ങായീ
ചങ്ങായീ ചങ്ങായീ
മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
ഇൻ്റെ മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
ഇൻ്റെ മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
പടച്ചോൻ നിരീച്ചത് നടക്കട്ടേടാ ചങ്ങായീ
പടച്ചോൻ നിരീച്ചത് നടക്കട്ടേടാ ചങ്ങായീ
നൂറു കൊല്ലം ഒരുമിച്ചിങ്ങനെ
സന്തോഷായിട്ട് ജീവിക്കണേടാ ചങ്ങായീ ചങ്ങായീ
ചങ്ങായീ ചങ്ങായീ

സപ്രമഞ്ച കട്ടിലു വേണ്ട
സ്നേഹം മതി ചങ്ങായീ
സ്വർണ്ണത്തിൻ്റെ തൂക്കം നോക്കി
തലപെരുക്കണ്ട ചങ്ങായീ
ഹോ സപ്രമഞ്ച കട്ടിലു വേണ്ട
സ്നേഹം മതി ചങ്ങായീ
സ്വർണ്ണത്തിൻ്റെ തൂക്കം നോക്കി
തലപെരുക്കണ്ട ചങ്ങായീ
മാരുതിക്കാറില്
ഹോ മാരുതിക്കാറില്
റോന്തു ചുറ്റണ്ട ചങ്ങായീ
നല്ലവനിവനെന്നവൾ ചൊല്ലും
എന്നെന്നുമെൻ്റെ ചങ്ങായീ

മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
ഇൻ്റെ മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ
ഇൻ്റെ മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ

അ
കാവിലെ ഉത്സവത്തിനു കരിവള വേണം
കണ്ണിൻ മണി പോലെന്നെ കാത്തു കൊള്ളണം

കാവിലെ ഉത്സവത്തിനു കരിവള വേണം
കണ്ണിൻ മണി പോലെന്നെ കാത്തു കൊള്ളണം
ഉച്ചക്കൂണിനു നീ കൂട്ടു വേണം
സന്ധ്യാനേരത്തു നാമം ചൊല്ലേണം
സ്വപ്നം പോലെ
സ്വപ്നം പോലെ ഈ ജീവിതമിനി മാറണം
നല്ലവനിവനെന്നിവൾ ചൊല്ലും എന്നെന്നുമെടാ
ചങ്ങായീ ചങ്ങായീ ചങ്ങായീ ചങ്ങായീ

WRITERS

Shaan Rahman, Vineeth Sreenivasan

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Malarvaadi Arts Club (Original Motion Picture Soundtrack)

2010

01

Maanyamaha Janangale

Rajesh Menon, Rakesh Kishore, Sachin Warrier, Sharath, Vineeth Sreenivasan

02

Kaathu Kaathu

Vineeth Sreenivasan

03

Lavan Kashmalan

Rakesh Kishore, Shaan Rahman, Sharath, Vineeth Sreenivasan

04

Innoree Mazhayil

Rahul Nambiar, Vineeth Sreenivasan

05

Changaayi

Vineeth Sreenivasan, सुजाता

06

Snehame

Vineeth Sreenivasan

07

Aayiram Kaadham

Divya S. Menon, Sachin Warrier, Shaan Rahman, Vineeth Sreenivasan

From This Artist