LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Malarvaadi Arts Club (Original Motion Picture ...

•

2010

Lavan Kashmalan

Apple Music logo
Deezer logo
Spotify logo
Lyrics
മാന്യമഹാ ജനങ്ങളെ
ഗ്രാമത്തിൻ്റെ നന്മക്കു വേണ്ടി
ഞങ്ങൾ അവതരിപ്പിക്കുന്ന ഗാനം
ലവൻ കശ്മലൻ

കാരുണ്യം തൊട്ടു തീണ്ടാത്തവൻ
കാപട്യം മാത്രമേ കൈമുതൽ
നേരും നെറിയും നന്മയും
എന്തെന്നറിയാത്തൊരു
നിർഗ്ഗുണൻ
നേരറിയാത്തൊരേ
നുര പൊങ്ങും
വിഷ ജലമാണവൻ
അവൻ അവൻ അവൻ
ഈ അവനാരാണവൻ

ലവൻ
ലവൻ കശ്മലൻ
ലവൻ
ലവൻ കശ്മലൻ
ലവൻ
ലവൻ കശ്മലൻ
ലവൻ
ലവൻ കശ്മലൻ

കാരുണ്യം തൊട്ടു തീണ്ടാത്തവൻ
ഓഹോ കാപട്യം മാത്രമേ
കൈമുതൽ

കശ്മലാ ഉ

അഴിമതിയുടെ കോട്ടയിലൊത്തിരി
മായവുമങ്ങിരിപ്പുറപ്പിച്ച കാലനവൻ

അത്രക്ക് നീചനാണവൻ

കാലനവൻ
ഉം തന്നെ തന്നെ

അതിമോഹം തലകത്തങ്ങു
ഉറഞ്ഞുകൂടി
തകർന്നുപോയൊരു മ്ലേച്ഛൻ
മ്ലേച്ഛൻ
ഈ നാടിൻ കളങ്കവും
ഈ മണ്ണിൻ ശാപവും

ഈ നാടിൻ കളങ്കവും
ഈ മണ്ണിൻ ശാപവും

നീയാണ് നീയാണ്
നീയാണ് (നീയാണ് babe)

ലെവനാണ് ലെവനാണ്
ലെവനാണ്

ലെവൻ
ലെവൻ കശ്മലൻ
ലെവൻ
ലെവൻ കശ്മലൻ
ലെവൻ
ലെവൻ കശ്മലൻ
ലെവൻ
ലെവൻ കശ്മലൻ

നിലാവിൻ്റെ വെട്ടമില്ലാ
രാത്രി നിൻ തനിനിറം പുറത്തായി

ആയി ആയി (ആയി) ആയി ആയി

ഇനിയൊരു പിഴ ചെയ്യുവാൻ
തുനിയില്ല നീ
തുനിയിക്കില്ലിനി ഞങ്ങൾ

ഞങ്ങൾ ഞങ്ങൾ

ഞങ്ങൾ

ഞങ്ങൾ ഞങ്ങൾ

ഗ്രാമത്തിൻ നിവേദനം
ശവമഞ്ചം പുൽകു നീ

ഗ്രാമത്തിൻ നിവേദനം
ശവമഞ്ചം പുൽകു നീ

മരണത്തിൻ മഞ്ചലിലേറി പോ നീ

മരണത്തിൻ മഞ്ചലിലേറി (പോ നീ)

നേരും നെറിയും നന്മയും
എന്തെന്നറിയാത്തൊരു
നിർഗുണൻ
നേരറിയാത്തോരെ
നുര പൊങ്ങും
വിഷ ജലമാണവൻ
അവൻ അവൻ അവൻ അവൻ
അവൻ കശ്മലൻ

ലെവൻ
ലെവൻ കശ്മലൻ
ലെവൻ
ലെവൻ കശ്മലൻ
ലെവൻ
ലെവൻ കശ്മലൻ
ലെവൻ
ലെവൻ കശ്മലൻ

കാരുണ്യം തൊട്ടുതീണ്ടാത്തവനേ
കാപട്യം മാത്രമുള്ളവനേ കശ്മലാ
കശ്മലാ
കശ്മലാ
കശ്മലാ

ആരെടാ mike off ചെയ്തേ

WRITERS

Vineeth Sreenivasan

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Malarvaadi Arts Club (Original Motion Picture Soundtrack)

2010

01

Maanyamaha Janangale

Rajesh Menon, Rakesh Kishore, Sachin Warrier, Sharath, Vineeth Sreenivasan

02

Kaathu Kaathu

Vineeth Sreenivasan

03

Lavan Kashmalan

Rakesh Kishore, Shaan Rahman, Sharath, Vineeth Sreenivasan

04

Innoree Mazhayil

Rahul Nambiar, Vineeth Sreenivasan

05

Changaayi

Vineeth Sreenivasan, सुजाता

06

Snehame

Vineeth Sreenivasan

07

Aayiram Kaadham

Divya S. Menon, Sachin Warrier, Shaan Rahman, Vineeth Sreenivasan

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist