തുത്തുരൂ തുത്തുരൂ തൂ തുമ്പീ
തുത്തുരൂ തുത്തുരൂ തൂ തുമ്പീ
തുത്തുരൂ തുത്തുരൂ തൂ തുമ്പീ
തുത്തുരൂ തുത്തുരൂ തൂ തുമ്പീ
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
തുത്തുരൂ തുത്തുരൂ തൂ തുമ്പീ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
തുത്തുരൂ തുത്തുരൂ തൂ തുമ്പീ
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ
അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
ഹാ ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
കരളേ നീ വരാൻ കനവും കണ്ടു ഞാൻ
കരളേ നീ വരാൻ കനവും കണ്ടു ഞാൻ
ആറ്റു നോറ്റു കാത്തു നിന്നു
നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ വോ വോ വോ
ഓ ആറ്റു നോറ്റു കാത്തു നിന്നു
നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ വോ വോ വോ
ഏ നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്
എന്നിനി എന്നിനി എന്നുവരും
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി ഹോയ്
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
തുത്തുരൂ തുത്തുരൂ തൂ തുമ്പീ (തൂ തുമ്പീ)
തുത്തുരൂ തുത്തുരൂ തൂ തുമ്പീ വൗ വൗ വൗ
തുത്തുരൂ തുത്തുരൂ തൂ തുമ്പീ
തുത്തുരൂ തുത്തുരൂ തൂ തുമ്പീ
ഉം നീയില്ലാതെയെൻ ജന്മം പൂക്കുമോ
നീയില്ലാതെയെൻ ജന്മം പൂക്കുമോ
കാത്തു കാത്തു കാത്തു നിന്നേ വോ വോ വോ
കാത്തു കാത്തു കാത്തു നിന്നേ വോ വോ വോ
ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ
എന്നിനി എന്നിനി എന്നു വരും(ഓ)
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ(ഉം)
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി (ഓ)
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ
അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി യേ യെ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
ഏ ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി യേയ്
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ ഏ ഹേയ്
ഹാ ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ വൗ വൗ വൗ