LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chronic Bachelor

•

2003

Pakal Poove Duet Version

Apple Music logo
Deezer logo
Spotify logo
Lyrics
പകല്‍പ്പൂവേ പൊഴിയാതേ
ഇരുൾക്കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നോ
കാലംചൊല്ലും കാവ്യം
എന്നും സാന്ത്വനം
പകല്‍പ്പൂവേ പൊഴിയാതേ
ഇരുൾക്കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നോ
കാലംചൊല്ലും കാവ്യം
എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും
കലയാകും സ്നേഹം
സ്നേഹ ഗീതാഞ്ജലി
ഗീതം ജീവിതം
പകല്‍പ്പൂവേ പൊഴിയാതേ
ഇരുൾക്കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നോ
കാലംചൊല്ലും കാവ്യം
എന്നും സാന്ത്വനം

സ്വപ്‌നങ്ങൾ കോർത്തിന്നു
ചൂടാം
സങ്കൽപ്പ സോപാന
മഞ്ജീരവുമണിയാം
ആടാം ആടാം
നേദിച്ചും പൂജിച്ചും നേടാം
സ്വാദുള്ളൊരോർമതൻ
മാധുര്യവുമറിയാം പാടാം
പാടാം

പൊന്നോ വിതുമ്പാതെ
പുണരേണം പുതുമകളെ നീ
മേളം കരളോളം
കുളിർത്താളം ചേർന്നു
നിനക്കെന്നേ നേർന്നു
അനുരാഗാഞ്ജലീ രാഗം
മോഹനം

പകല്‍പ്പൂവേ പൊഴിയാതേ
ഇരുൾക്കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നോ
കാലം ചൊല്ലും കാവ്യം
എന്നും സാന്ത്വനം

സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായ് നേടി
സ്വന്തത്തിന്‍ സൗന്ദര്യ
തീരത്തിനുമകലേ ആയോ ആയോ
മോഹങ്ങള്‍ മോഹിച്ചതാകേ
മന്ദസ്മിതത്തിന്‍റെ ചന്തം
വെടിഞ്ഞങ്ങു പോയോ പോയോ

ഉള്ളം തുളുമ്പാതേ പുണരേണം
വിധിഗതിയില്‍ നീ
ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ
ചിതതീര്‍ക്കും സന്ധ്യേ
അശ്രുപുഷ്പാഞ്ജലി ഏകൂ മൂകമായ്
പകല്‍പ്പൂവേ പൊഴിയാതേ
ഇരുൾക്കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നു
കാലംചൊല്ലും കാവ്യം
എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും
കലയാകും സ്നേഹം
സ്നേഹ ഗീതാഞ്ജലി
ഗീതം ജീവിതം

WRITERS

Deepak Dev, R K Damodaran

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chronic Bachelor

2003

01

Chiri Chiriyo

K. J. Yesudas

02

Swayamvara Chandrike

P. Jayachandran, दीपक देव, सुजाता

03

Kannil Nilavu

K. S. Chithra, दीपक देव

04

Silayil Ninnum

दीपक देव, सुजाता (Deepak Dev)

05

Chundathu

Chitra Iyer, एम् जी श्रीकुमार, दीपक देव (Deepak Dev)

06

Pakal Poove

K. J. Yesudas, Renuka Girijan, दीपक देव (Deepak Dev)

07

Pakal Poove

K. J. Yesudas, Renuka Girijan, दीपक देव (Deepak Dev)

08

Chiri Chiriyo

K. J. Yesudas

09

Kannil Nilavvu

Deepak Dev, K. S. Chithra

From This Artist