LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chronic Bachelor

•

2003

Silayil Ninnum

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ലലലലാ
ഉം ഹം ഹം ഉം ഹം

ശിലയിൽ നിന്നും ഉണരു നീ
എൻ്റെ ഗന്ധർവ്വനായ് വരു നീ
പുഴയിലും മലർവനിയിലും
തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ
നിന്നോടലിയാൻ
തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ (റ്ററ്റാരാ)
തമസ്സിൽ നിന്നും (ശില ശില)
ഉണരുമോ (റ്ററ്റാരാ)
ഹിമശില നീ തപശില നീ (റ്ററ്റാരാ)
തമസ്സിൽ നിന്നും (ശില ശില)
ഉണരുമോ (റ്ററ്റാരാ)
ശിലയിൽ നിന്നും ഉണരു നീ

കൊതിക്കും പാതിര രാവിൽ
മദിക്കും പൗർണ്ണമിയായ്
ഞാൻ നിൽ‌പ്പൂ
നിന്നെ കാണാൻ

നമുക്കായ് താഴം‌പൂക്കൾ
വിരിച്ചു നീരാളങ്ങൾ
ദൂരേ പാടീ മൈനാ

കരളലിയും കഥകളിലെ
നായകനായ് നീയവിടെ
ചിറകുണരാക്കിളിയിണയായ്
സ്വയമുരുകും ഞാനിവിടെ
ശിലയിൽ നിന്നും ഉണരൂ
ഹിമശില നീ തപശില നീ (റ്ററ്റാരാ)
തപസ്സിൽ നിന്നും (ശില ശില)
ഉണരുമോ (റ്ററ്റാരാ)
ശിലയിൽ നിന്നും ഉണരു നീ

തുറക്കൂ ജാലകവാതിൽ
മയക്കും മാനസ വാതിൽ
എന്തേ ഇനിയും മൗനം
വിളിച്ചൂ മന്മഥ മന്ത്രം
തുടിച്ചൂ മാദകയാമം
എന്തേ താമസമെന്തേ

ഈ നിമിഷം പ്രിയനിമിഷം
അലഞൊറിയും സ്വരനിമിഷം
പൂമഴയിൽ പുളകവുമായ്
മനമലിയും പൊൻനിമിഷം
ശിലയിൽ നിന്നും ഉണരൂ
ഉം ഹം ല ല ല ല ല (റ്ററ്റാരാ)
തമസ്സിൽ നിന്നും (ശില ശില)
ഉണരുമോ (റ്ററ്റാരാ)
ശിലയിൽ നിന്നും ഉണരു നീ
എൻ്റെ ഗന്ധർവ്വനായ് വരു നീ
പുഴയിലും മലർവനിയിലും
തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ
നിന്നോടലിയാൻ
തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ (റ്ററ്റാരാ)
തമസ്സിൽ നിന്നും (ശില ശില)
ഉണരുമോ (റ്ററ്റാരാ)
ഹിമശില നീ തപശില നീ (റ്ററ്റാരാ)
തമസ്സിൽ നിന്നും (ശില ശില)
ഉണരുമോ (റ്ററ്റാരാ)
ശിലയിൽ നിന്നും ഉണരു നീ

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chronic Bachelor

2003

01

Chiri Chiriyo

K. J. Yesudas

02

Swayamvara Chandrike

P. Jayachandran, दीपक देव, सुजाता

03

Kannil Nilavu

K. S. Chithra, दीपक देव

04

Silayil Ninnum

दीपक देव, सुजाता (Deepak Dev)

05

Chundathu

Chitra Iyer, एम् जी श्रीकुमार, दीपक देव (Deepak Dev)

06

Pakal Poove

K. J. Yesudas, Renuka Girijan, दीपक देव (Deepak Dev)

07

Pakal Poove

K. J. Yesudas, Renuka Girijan, दीपक देव (Deepak Dev)

08

Chiri Chiriyo

K. J. Yesudas

09

Kannil Nilavvu

Deepak Dev, K. S. Chithra

From This Artist