ਕਾਲੇ ਰੰਗ ਦਾ ਪਰਾਂਦਾ ਮੇਰੇ ਸਜਣਾ ਨੇ ਆਂਦਾ ਸੋਹਣੀਏ
ਡੰਗ ਡੰਗ ਡੰਗ ਡੰਗ ਡੰਗ ਡੰਗ ਡੰਗ ਡੰਗ
ਡੰਗ ਡੰਗ ਡੰਗ ਡੰਗ ਡੰਗ ਡੰਗ ਡੰਗ ਡੰਗ
ਕਾਲੇ ਰੰਗ ਦਾ ਪਰਾਂਦਾ ਮੇਰੇ ਸਜਣਾ ਨੇ ਆਂਦਾ ਸੋਹਣੀਏ
ਓ ਮੈ ਪੱਬਾਂ ਭਾਰ ਪੱਬਾਂ ਭਾਰ ਨੱਚਾ ਮੇਰੇ ਯਾਰ ਸੋਹਣੀਏ
ਹੇ ਸਦਕੇ ਮੈਂ ਜਾਵਾਂ ਸੋਹਣੀਏ ਨੀ ਹਾਏ ਲੱਖ ਵਾਰ ਸੋਹਣੀਏ
ਓ ਜਿੰਦ ਤੇਰੇ ਨੋ ਨੀ ਸੋਹਣੀਏ ਓ ਓ ਮੇਰਾ ਤੇਰਾ ਤਾਣੀ ਸੋਹਣੀਏ
ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നാരം മീട്ടി അരികേ
ഒരു ചിങ്കിഴിച്ചൂളമിട്ട് ചിന്തുണർത്തുന്നു പതിയേ
മഞ്ഞണിപ്പാടമകലേ പുഞ്ചിരിച്ചേലിലുണരേ
ഓ ചോളം കൊയ്തു കുറുകും തെന്നലേ
ഈ പഞ്ചാബിൻ്റെ കുളിരും നെഞ്ചമേ
ਚੱਕਦੇ ਛਾਵਾ ਹਾਏ ਚੱਕਦੇ ਛਾਵਾ ਹਾਏ ਚੱਕਦੇ ਛਾਵਾ ਹਾਏ
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം
അഞ്ചുനദി കൊഞ്ചലുള്ള പഞ്ചവർണ്ണ പനങ്കിളിയേ
ചെന്ന് പുഞ്ചയില കൊണ്ടുവന്ന് ചേക്കുരുക്കി ചിലമ്പണിയേ
ਕਾਲੇ ਰੰਗ ਦਾ ਪਰਾਂਦਾ ਸੋਹਣੀਏ ਸਜਣਾ ਨੇ ਆਂਦਾ ਸੋਹਣੀਏ
കരിമ്പുവയലോരത്ത് തിന വിളയും നേരത്ത് (ആഹാ)
കിസയുണരും ഈണം കേട്ടുവോ (ഹേയ്)
അങ്ങ് ബംഗടമേളമൊത്ത് ചുന്തരിത്തുമ്പിയുടെ
നല്ല ഡോലടിത്താളമുള്ള മുത്തണിക്കൂടിനുള്ളിൽ
ചിരി ചെമ്പകച്ചോപ്പു കണ്ട് കുഞ്ഞരിപ്പ്രാവുമൊത്ത്
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം
ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡംഗ് ഡം
ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നാരം മീട്ടി അരികേ
ഒരു ചിങ്കിഴിച്ചൂളമിട്ട് ചിന്തുണർത്തുന്നു പതിയേ
ഓ വെൺപരുത്തിപ്പാവുടുത്ത് നെയ്തെടുത്ത കനവെവിടേ
മഴവില്ലു വണ്ടിയേറിയെന്നു ചൊല്ലൂ ചെല്ലക്കുരുവികളേ
ਹੇ ਸਦਕੇ ਮੈਂ ਜਾਵਾਂ ਸੋਹਣੀਏ ਨੀ ਹਾਏ ਲੱਖ ਵਾਰ ਸੋਹਣੀਏ
ഇളവെയില് നേരത്ത് തരുമരിയ പൂച്ചിന്ത് (ആഹാ)
ജമുനയുടെ കൊഞ്ചൽ കേൾക്കവേ (ഹേ)
മണിച്ചുട്ടിലെ ചോലകളിൽ ഇറ്റുമീപ്പൂമഴയിൽ
ചെറു ജീരകപ്പാടമതിനക്കരെ പോയ കുഞ്ഞു
പുതു ചെമ്മുകിൽ ചായമിട്ട് ചന്തിര തേര് കൊണ്ട്
ਕਾਲੇ ਰੰਗ ਦਾ ਪਰਾਂਦਾ ਮੇਰੇ ਸਜਣਾ ਨੇ ਆਂਦਾ ਸੋਹਣੀਏ
ഒരു കിങ്ങിണിക്കാറ്റ് വന്നു കിന്നരം മീട്ടി അരികേ (ഓ)
ഓ പഞ്ചാബിൻ്റെ കുളിരും നെഞ്ചമേ (ഷാബാ ഷാബാ)
PUBLISHERS
Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC