LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits of Haricharan

•

2018

Priyankari

Apple Music logo
Deezer logo
Spotify logo
Lyrics
പ്രിയങ്കരീ പ്രിയങ്കരീ
കിനാവിലെ എൻ സുന്ദരീ
മിഴിപൂട്ടും വേളയിലെന്നും(അ അ)
തിരി നീട്ടും താരക നീയേ(അ അ)
കൈ നീട്ടും നേരം വന്നെൻ(ഓ)
ഇടനെഞ്ചിൽ ചേരും തെന്നൽ(ഉം)

പ്രിയങ്കരാ പ്രിയങ്കരാ
കിനാവിലെ എൻ സുന്ദരാ
മിഴിപൂട്ടും വേളയിലെന്നും(അ അ)
തിരി നീട്ടും താരക നീയേ(അ അ)
കൈ നീട്ടും നേരം വന്നെൻ(ഓ)
ഇടനെഞ്ചിൽ ചേരും തെന്നൽ(ഉം)

പുലരിതൻ മഞ്ഞണി നെറുകയിൽ
ഇളവെയിൽ ചുംബനമണിയവേ

ചുമരിലെ നനുവിഴും ജലകണം
പരിചിതം നിൻ മണമുതിരവേ

ഒന്നു കാണാൻ കൊതിക്കുന്ന നേരങ്ങളിൽ
നീ വന്നു കൺമുന്നിൽ നിൽക്കുന്നുവോ

ഞാൻ പാടാൻ നിനയ്ക്കുന്നൊരീണങ്ങളിൽ
ദൂരെ ബിതോവൻ്റെ സിംഫണിയായ്

പ്രിയങ്കരീ പ്രിയങ്കരീ
കിനാവിലെ എൻ സുന്ദരീ

ഓ പകലിനും പാതിര നിലവിനും
പ്രണയമായ് മേലെ മുകിലിനും

ഇതളുകൾ ചാരുതയേകിടും
മലരിനും മായിക ഭാവമായ്

ഈ തീരത്തണഞ്ഞൊരു പായ് വഞ്ചിയിൽ
നീ എന്നോടു ചേരുന്നൊരീ സന്ധ്യയിൽ

ആ മാനത്തു തിങ്കൾ വിളക്കെന്തിനോ
നാണിച്ചു കയ്യാൽ മുഖം പൊത്തവേ
ഹേ ഹേ

മിഴിപൂട്ടും വേളയിലെന്നും
തിരി നീട്ടും താരക നീയേ
കൈ നീട്ടും നേരം വന്നെൻ(ഓഹോ)
ഇടനെഞ്ചിൽ ചേരും തെന്നൽ(ഉം)

പ്രിയങ്കരീ പ്രിയങ്കരീ
കിനാവിലെ എൻ സുന്ദരീ
മിഴിപൂട്ടും വേളയിലെന്നും(അ അ)
തിരി നീട്ടും താരക നീയേ(അ അ)
കൈ നീട്ടും നേരം വന്നെൻ(ഓ)
ഇടനെഞ്ചിൽ ചേരും തെന്നൽ(ഉം)
പ്രിയങ്കരീ പ്രിയങ്കരീ(ആ)

പ്രിയങ്കരാ( പ്രിയങ്കരീ)

തൂമഴ നിലാമഴ
തൂകവേ ഹൃദയങ്ങളിൽ

തൂമഴ നിലാമഴ
തൂകവേ ഹൃദയങ്ങളിൽ

WRITERS

DHARAN, NARAYANAN HARI

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits of Haricharan

2018

01

Chenthamara Theno

Haricharan, Mridula Warrier

02

Oru Naal Ini Naam

Haricharan, Sooraj Santhosh, Sreejith Edavana

03

Dafodil Poove

Haricharan, Jyotsna Radhakrishnan

04

Panchavarna Thatha

Haricharan, 彭靖惠

05

Priyankari

Haricharan, Mamta Mohandas

06

Manjormakal

Haricharan

07

Kinginikattu

Haricharan, Navraj Hans

08

Ganapathi

Haricharan

09

Anthi Megha

Haricharan

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist