LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits of Haricharan

•

2018

Manjormakal

Apple Music logo
Deezer logo
Spotify logo
Lyrics
മഞ്ഞോർമ്മകൾ ജലമൗനമായ്
പെയ്യാതെ പോയ് മറഞ്ഞു
ആരാരെ നീരൂട്ടാൻ
വെൺഗംഗ പാഞ്ഞൊഴുകി
നീഹാരം പൊള്ളുന്ന നാൾവഴിയിൽ
വനശൈല വീണേ ശ്രുതി മീട്ടൂ
കുളിർ വാനമേ മിടിപ്പാട്ടുമായ്
കൂടെ നീയില്ലേ
മഞ്ഞോർമ്മകൾ ജലമൗനമായ്
പെയ്യാതെ പോയ് മറഞ്ഞു

ഏകാന്തമീ നിഴൽ വീഥികൾ
വിധിയോർത്തു വിങ്ങുമ്പോൾ
പായും മായാ ദ്രുതമേഘം
പതിവായ് സ്നേഹം നേരുമ്പോൾ
രാവാകെ മിഴിനീരിൽ മൂടി ഞാൻ

മഞ്ഞോർമ്മകൾ ജലമൗനമായ്
പെയ്യാതെ പോയ് മറഞ്ഞു

ശോകാർദ്രമീ ഹിമശാഖികൾ
കഥചൊല്ലി വീഴുമ്പോൾ
ആരോ പൂവിൻ കാതോരം
സന്ധ്യാഗീതം മൂളുമ്പോൾ
ആത്മാവിൻ മൃദുഗാനം പാടി ഞാൻ

മഞ്ഞോർമ്മകൾ ജലമൗനമായ്
പെയ്യാതെ പോയ് മറഞ്ഞു
ആരാരെ നീരൂട്ടാൻ
വെൺഗംഗ പാഞ്ഞൊഴുകി
നീഹാരം പൊള്ളുന്ന നാൾവഴിയിൽ
വനശൈല വീണേ ശ്രുതി മീട്ടൂ
കുളിർ വാനമേ മിടിപ്പാട്ടുമായ്
കൂടെ നീ ഇല്ലേ

WRITERS

Rajiv Nair, Ratheesh Vegha

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits of Haricharan

2018

01

Chenthamara Theno

Haricharan, Mridula Warrier

02

Oru Naal Ini Naam

Haricharan, Sooraj Santhosh, Sreejith Edavana

03

Dafodil Poove

Haricharan, Jyotsna Radhakrishnan

04

Panchavarna Thatha

Haricharan, 彭靖惠

05

Priyankari

Haricharan, Mamta Mohandas

06

Manjormakal

Haricharan

07

Kinginikattu

Haricharan, Navraj Hans

08

Ganapathi

Haricharan

09

Anthi Megha

Haricharan

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist