LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chronic Bachelor

Chiri Chiriyo Version, 02

Apple Music logo
Deezer logo
Spotify logo
Lyrics
യോയ് യോ
യേയ്ഹ്
യോയ് യോ
യേയ്ഹ്

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ
പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന
തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു
കുറുനിര തഴുകെൻ്റെ
മുത്താര മുത്തായ മുത്തുമലർക്കാറ്റേ
ഓഹ്, ഓഹ്, ഓഹ് ഹോയി

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ
പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന
തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നും
കുറുനിര തഴുകെൻ്റെ
മുത്താര മുത്തായ മുത്തുമലർക്കാറ്റേ
ഓഹ്, ഓഹ്, ഓഹ്, ഹോയി

ശബ ഹേ ബല്ലേ ബല്ലേ ശബ ഹേ ഹോയ്

ബല്ലേ ബല്ലേ ബല്ലേ ബല്ലേ

പറയാതെ അറിയാതെ
നിൻ തണലായ് നിൽപ്പൂ ഞാൻ
പാടി നിൻ പാൽക്കനവിൽ താലോലം
പറയാതെ അറിയാതെ
നിൻ തണലായ് നിൽപ്പൂ ഞാൻ
പാടി നിൻ പാൽക്കനവിൽ താലോലം

ഒരു നേരം കാണാതെ ഉണ്ണിലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം
ഒരു നേരം കാണാതെ ഉണ്ണിലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം

നീ എന്തു പറഞ്ഞെന്തു പറഞ്ഞെന്തു
പറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ
ഓഹ്, ഓഹ്, ഓഹ്,ഓഹ്, ഹോയി

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ
പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന
തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നും
കുറുനിര തഴുകെൻ്റെ
മുത്താര മുത്തായ മുത്തുമലർക്കാറ്റേ
ഓഹ്, ഓഹ്, ഓഹ്, ഓഹ്, ഹോയി

ബല്ലേ ബല്ലേ ബല്ലേ ബല്ലേ
യോയ് യോ
യേയ്ഹ്

അഴലോടെ അലിവോടെ
നിൻ നിഴലായ് നിൽപ്പൂ ഞാൻ
കേൾക്കാതെ കേൾപ്പു നിൻ താരാട്ട്
അഴലോടെ അലിവോടെ
നിൻ നിഴലായ് നിൽപ്പൂ ഞാൻ
കേൾക്കാതെ കേൾപ്പു നിൻ താരാട്ട്

കണ്ണെത്തും ദൂരത്ത് കണ്മണി നീ വാഴേണം
എന്നും നീ എന്നരികിൽ വളരേണം (ആഹ)
കണ്ണെത്തും ദൂരത്ത് കണ്മണി നീ വാഴേണം (ഒഹോ)
എന്നും നീ എന്നരികിൽ വളരേണം (ആഹ)

നീ എന്തു പറഞ്ഞെന്തു പറഞ്ഞെന്തു
പറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ
ഓഹ്, ഓഹ്, ഓഹ്, ഓഹ്, ഹോയി
ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ
പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന
തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നും
കുറുനിരതഴുകെൻ്റെ
മുത്താര മുത്തായ മുത്തുമലർക്കാറ്റേ
ഓഹ്, ഓഹ്, ഓഹ്, ഓഹ്, ഹോയി
ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ
പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന
തിരുവാതിരയോ

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ
പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന
തിരുവാതിരയോ
ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ
പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന
തിരുവാതിരയോ

WRITERS

Ganga, Deepak Dev, K.J. Yesudas

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chronic Bachelor

01

Chiri Chiriyo

K. J. Yesudas, दीपक देव (Deepak Dev)

02

Swayamvara Chandrike

P. Jayachandran, दीपक देव, सुजाता

03

Kannil Nilavu

K. S. Chithra, दीपक देव

04

Pakal Poove

K. J. Yesudas, Renuka Girijan, दीपक देव (Deepak Dev)

05

Silayil Ninnum

दीपक देव, सुजाता (Deepak Dev)

06

Chiri Chiri

Deepak Dev

07

Kannil Nilavu (remix)

Deepak Dev

08

Theme of Chronic Bachelor

Deepak Dev

09

Silayil Ninnum

दीपक देव, सुजाता (Deepak Dev)

10

Chundathu

Chitra Iyer, एम् जी श्रीकुमार, दीपक देव (Deepak Dev)

11

Pakal Poove

K. J. Yesudas, Renuka Girijan, दीपक देव (Deepak Dev)

From This Artist